
Karnataka farmer humiliated at Mahindra showroom gets a new Bolero, and an apology
വാഹനം വാങ്ങാനെത്തി വസ്ത്രധാരണത്തിന്റെ പേരില്‍ ഷോറൂമില്‍ അപമാനിക്കപ്പെട്ട കര്‍ഷകനു വീട്ടിൽ വാഹനം എത്തിച്ച് നൽകി മാപ്പ് പറഞ്ഞിരിക്കുകയാണ് ഷോറൂം ജീവനക്കാർ.വെള്ളിയാഴ്ച വൈകിട്ട് ഷോറൂം ജീവനക്കാർ തന്നെ വാഹനം കെമ്പഗൗഡയുടെ വീട്ടിലെത്തിക്കുകയായിരുന്നു.