സിലിണ്ടറും പിസ്റ്റണും ഇല്ലാത്ത പെട്രോൾ കാർ.
മസ്ദ 1991ൽ ഇറക്കിയ റോട്ടറി എൻജിൻ വെച്ച സ്പോർട്സ് കാറായിരുന്നു മസ്ദ RX-7 FD.
ഈ ജാപ്പനീസ് സ്പോർട്സ് കാർ ലോകമെമ്പാടുമുള്ള വാഹനപ്രേമികളുടെ ഹരമാണ്. ഈസിയായി മോഡിഫൈ ചെയ്യാവുന്ന എൻജിനും, ലൈറ്റ് വെയ്റ്റ് ബോഡിയും, കാലത്തിനു മുന്നേ നടന്ന സ്റ്റൈലിംഗുംമൊക്കെ ചേർന്ന് ഈ കാറിനെ ഏറ്റവും നല്ല JDM കാറുകളിൽ ഒന്നാക്കി മാറ്റി. ഈ വാഹനത്തിന്റെ പ്രത്യേകതകളാണ് ഈ വീഡിയോയിൽ സംസാരിക്കുന്നത്.
ഗ്രാൻ ട്യൂറിസ്‌മോയും അസെറ്റോ കോർസയും ഈ വീഡിയോ നിർമിക്കാൻ ഉപയോഗിച്ചിട്ടുണ്ട്. ബെൽജിയത്തിലെ സ്പാ റേസിംഗ് സർക്യൂട്ടിലാണ് കാർ ഓടിക്കുന്നത്. വീഡിയോ കണ്ടു ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ടൊയോട്ട GR സുപ്ര വീഡിയോ : https://www.youtube.com/watch?v=4YX259T_n8Y
ETS2 ഗെയിമിൽ KSRTC മിന്നൽ ഓടിച്ച വീഡിയോ : https://www.youtube.com/watch?v=PGM4z-4oxAw&t=73s
റോട്ടറി എഞ്ചിന്റെ പ്രവർത്തനം വിവരിക്കുന്ന വീഡിയോ : https://www.youtube.com/watch?v=6BCgl2uumlI